കുനിയിൽ: കുനിയിൽ ജി.എം.എൽ.പി.എസ് സ്കൂൾ അങ്കണത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വാർഡ് മെമ്പർ സഹ്ല മുനീർ ഫലവൃക്ഷ തൈ നട്ടു. സ്കൂളിലെ അദ്ധ്യാപകരായ സഹജ, സുനിത, പി.ടി.എ പ്രസിഡൻറ് സി.കെ മുനീർ എന്നിവർ നേതൃത്യം നൽകി.

Author

Comments are closed.