അരീക്കോട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അരീക്കോട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിച്ചു. ഊർങ്ങാട്ടിരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ശില്പശാല കെഎസ്എസ്പിയു മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി.കെ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു.…

കീഴുപറമ്പ്: ലോക ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി കീഴുപറമ്പ് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ബാലവേല ദിനറാലി നടത്തി. ബാല വേലയുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെയും പ്ലക്കാർഡുകളുടെയും പ്രദർശനവും നടന്നു. എസ്.പി.സി., ജെ.ആർ.സി., വിദ്യാർത്ഥികൾ റാലിയിൽ…

എടവണ്ണ: വോട്ടർമാർക്ക് നന്ദിപറയാനായി രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിലെത്തി. മണ്ഡലത്തിൽ ഉൾപ്പെട്ട എടവണ്ണയിലെത്തിയ രാഹുൽ ​ഗാന്ധിക്ക് വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. റോഡ് ഷോ ആയി എത്തിയശേഷം രാഹുൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മുസ്ലീം ലീഗിന്റെയും എംഎസ്എഫിന്റെയും…

തോട്ടുമുക്കം : മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി തോട്ടുമുക്കം അങ്ങാടിയും പള്ളിത്താഴെ അങ്ങാടിയും വ്യാപാരി വ്യവസായ ഏകോപന സമിതി തോട്ടുമുക്കം യൂണിറ്റ് മെമ്പർമാരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ശുചീകരണത്തിന് യൂണിറ്റ് പ്രസിഡണ്ട് ഒ.എ ബെന്നി, വർക്കിംഗ് പ്രസിഡണ്ട് മുജീബ് റഹ്മാൻ, യൂണിറ്റ് ജനറൽ…

അരീക്കോട്: ചികിത്സ തേടിയെത്തുന്നവർക്ക് നേരിടേണ്ടിവരുന്ന ശാരീരിക – മാനസിക പീഡനങ്ങൾ പരിഗണിച്ച് രോഗീ പരിരക്ഷാനിയമം നടപ്പിലാക്കണമെന്ന് അരീക്കോട് ഉപഭോക്തൃസമിതി ആവശ്യപ്പെട്ടു. സമിതി നടത്തുന്ന ജിം.കെ & കറൻ്റ് അഫേർ മാസികയായ ‘തിരുത്ത്’ന്റെ ഓൺലൈൻ പ്രകാശനവും നടത്തി. വിവിധ പരീക്ഷകളിൽ…

മലപ്പുറം: വ്യാപകമാകുന്ന വിസ തട്ടിപ്പുകള്‍ക്കെതിരെ വിദേശ തൊഴിലന്വേഷകരും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മലപ്പുറം ജില്ലാ പ്രവാസി പരാതി പരിഹാര സമിതി യോഗം അഭ്യര്‍ത്ഥിച്ചു. സമിതിക്കു മുമ്പാകെ വന്ന നിരവധി പരാതികള്‍…

അരീക്കോട്: അരീക്കോട് മദർ ഹോസ്പിറ്റലിനു സമീപം പഞ്ചായത്ത് കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. തിരുവനന്തപുരം ബാലരാമപുരം സ്വദേശി മുനീഫ് (21) വയസ്സാണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് സംഭവം. മുക്കത്ത് നിന്നും ഫയർഫോഴ്സ് എത്തിയെങ്കിലും യുവാവിനെ നാട്ടുകാർ…

മലപ്പുറം: മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ ഭൂമിയിലും സ്വകാര്യ ഭൂമിയിലുമായി പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍, ചില്ലകള്‍ എന്നിവ അടിയന്തിരമായി മുറിച്ചു മാറ്റാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ ഉത്തരവ്.…

കീഴുപറമ്പ്: കീഴുപറമ്പ് മദ്റസ കോപ്ലക്സിൽ സംഘടിപ്പിച്ച കെഎൻഎം പൊതു പരീക്ഷയിൽ ഫുൾ A+ നേടി തിളക്കമാർന്ന വിജയം നേടിയ വിവിധ മദ്റസകളിലെ 64 വിദ്യാത്ഥികൾക്ക് കുനിയിൽ അൻവാർ മദ്റസയിൽ വെച്ച് കീഴുപറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.എ റഹ്മാൻ…

കുനിയിൽ: കുനിയിൽ ജി.എം.എൽ.പി.എസ് സ്കൂൾ അങ്കണത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വാർഡ് മെമ്പർ സഹ്ല മുനീർ ഫലവൃക്ഷ തൈ നട്ടു. സ്കൂളിലെ അദ്ധ്യാപകരായ സഹജ, സുനിത, പി.ടി.എ പ്രസിഡൻറ് സി.കെ മുനീർ എന്നിവർ നേതൃത്യം നൽകി.