Category

OBITUARIES

Category

അരീക്കോട്: നെടിയിരുപ്പ് കാവുങ്ങൽ അരീക്കാട്ട് മൂസ ഹാജിയുടെ മകനും നെടിയിരുപ്പ് മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും നെടിയിരുപ്പ് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനങ്ങളും വഹിച്ചിരുന്ന കാവുങ്ങൽ അരീക്കാട്ട് മൊയ്തീൻകുട്ടി എന്ന കെ എ കുഞ്ഞുമോൻ മരണപെട്ടു. മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 3മണിക്ക് കാവുങ്ങൽ ജുമാ മസ്ജിദിൽ വച്ച് നടത്തപ്പെടുന്നതാണ്.

അരീക്കോട്: ചെറുവാടിയിലെ പൗരപ്രമുഖനും, പാലക്കാട് പോലീസ് വെടിവെപ്പിൽ സിറാജുന്നീസ എന്ന കുട്ടി മരണപ്പെട്ട കേസടക്കമുള്ള നിരവധി പൊതുതാൽപര്യ കേസുകളിലെ ഹർജിക്കാരനും നിയമവിദഗ്ദനുമായിരുന്ന ചെറുവാടി കൊളക്കാടൻ മൂസ ഹാജി (85) നിര്യാതനായി. ഭാര്യ: ഇത്തീരുമ്മ…

അരീക്കോട്: അരീക്കോട് പത്തനാപ്പുരം പള്ളിപ്പടി സ്വദേശിയും മഹല്ല് കാരണവരും ശില്പിയുമായ എൻ.വി അലവി കുട്ടി എന്നവർ മരണപ്പെട്ടു. മക്കൾ ബാപ്പു എന്ന അഷ്റഫ്, ബിച്ചാപ്പു, രണ്ട് പെൺകുട്ടികൾ. മയ്യിത്ത് നിസ്കാരം ഇന്ന് 18…

അരീക്കോട്: മൂഴിപ്പാടം ഓട്ടുപാറ കുന്നുമ്മൽ രാമൻ (77) മരണപ്പെട്ടു. ഭാര്യ ലീല. മക്കൾ :ബിന്ദു, സിന്ധു, വിനു. മരുമക്കൾ :വിജയൻ, സതീശൻ. സംസ്കാര ചടങ്ങുകൾ രാവിലെ 8.30 ന് വീട്ടുവളപ്പിൽ നടക്കും.

അരീക്കോട്: കുനിയിൽ മണ്ണിൽ തൊടി അബ്‌ദുൽ കരീം(എംസി കരീം) നിര്യാതനായി. ഭാര്യ: ആയിഷ ബീവി മക്കൾ – ബഷീർ ഓട്ടോഡ്രൈവർ,ബുഷ്റ (തേക്കിൻ ചുവട് പത്തനാപുരം), മുനീറ ( MGM ഭവനം വളച്ചട്ടിപ്പൊറ്റ ),സുഹ്റാബി…

അരീക്കോട്: മുക്കത്തിനടുത്ത് വാഹന അപകടത്തിൽ ഒരാൾ മരിച്ചു. അരീക്കോട് ഉഗ്രപുരം സ്വദേശി ആലുക്കൽ താജുദീനാണ് മരിച്ചത്. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ വലിയപറമ്പിൽ ഇന്നലെ രാത്രി 10:30 തോടെയായിയിരുന്നു അപകടം. താജുദീൻ സ്കൂട്ടർ…

ഊർങ്ങാട്ടിരി : മൈത്ര കൂടത്തിങ്കൽ താമസിക്കും കരിമ്പന മുഹമ്മദ്‌ കുട്ടികാക്ക ( 71 വയസ്സ് ) മരണപ്പെട്ടു. അരീക്കോട് കണ്ണഞ്ചേരി ജ്വല്ലറിയിൽ ജീവനക്കാരനായിരുന്നു. മയ്യത്ത് നിസ്കാരം നാളെ (12/07/24) രാവിലെ 11 മണിക്ക്…

കീഴുപറമ്പ്: കഴിഞ്ഞ ദിവസം വെള്ളക്കെട്ടിൽ വീണ് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ജിവിഹെച്ച്എസ്എസ് സ്സ്കൂളിലെ 7ബി ക്ലാസ് വിദ്യാർത്ഥിനി അഭിനന്ദക്ക് പിന്നാലെ +1 വിദ്യാർത്ഥിനിയായ ആര്യയും വിടവാങ്ങി. ഞായറാഴ്ച ഉച്ചയ്ക്ക് കുളിക്കുന്നതിനിടെയാണ് വെള്ളത്തില്‍ കുട്ടികള്‍ വീണത്.…

അരീക്കോട് : പാറക്കുളത്തിൽ മുങ്ങി ഗുരുതരാവസ്ഥയിൽ ചികിൽസയിലിരുന്ന 12കാരി മരിച്ചു. കീഴുപറമ്പ് കുനിയിൽ പാലാപറമ്പിൽ സന്തോഷിന്റെ മകൾ അഭിനന്ദയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെ കൂട്ടുകാരോടൊപ്പം കുളിക്കാൻ പോയപ്പോഴായിരുന്നു അഭിനന്ദ മുങ്ങിപ്പോയത്. കുളത്തിൽ…

കീഴുപറമ്പ് : കീഴുപറമ്പ് തൃക്കളയൂർ പരേതരായ നെല്ലിക്കൽ അയ്യപ്പൻ, ടി.ചിന്നമ്മു എന്നിവരുടെ മകനും ഊരാളുങ്കൽ ലേബർ സൊസൈറ്റി മുൻ ജീവനക്കാരനുമായ നെല്ലിക്കൽ നാരായണദാസ് (സുന്ദരൻ) നിര്യാതനായി. ഭാര്യ: ബേബി ഐക്കരപ്പടി മക്കൾ: ശ്യാം പ്രസാദ് (ഖത്തർ),…