Category

LOCAL

Category

അരീക്കോട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അരീക്കോട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിച്ചു. ഊർങ്ങാട്ടിരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ശില്പശാല കെഎസ്എസ്പിയു മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി.കെ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. കെ.പി മോഹനൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ റഷീദ് അരഞ്ഞിക്കൽ, സി.വി പ്രഭാകരൻ, സി.പി ആൻഡ്രൂസ്, ടി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ബി.പി ഗോപാലകൃഷ്ണൻ സ്വാഗതവും പി. ശംസുദ്ദീൻ നന്ദിയും പറഞ്ഞു.

കീഴുപറമ്പ്: ലോക ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി കീഴുപറമ്പ് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ബാലവേല ദിനറാലി നടത്തി. ബാല വേലയുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെയും പ്ലക്കാർഡുകളുടെയും പ്രദർശനവും നടന്നു.…

തോട്ടുമുക്കം : മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി തോട്ടുമുക്കം അങ്ങാടിയും പള്ളിത്താഴെ അങ്ങാടിയും വ്യാപാരി വ്യവസായ ഏകോപന സമിതി തോട്ടുമുക്കം യൂണിറ്റ് മെമ്പർമാരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ശുചീകരണത്തിന് യൂണിറ്റ് പ്രസിഡണ്ട് ഒ.എ ബെന്നി, വർക്കിംഗ് പ്രസിഡണ്ട്…

അരീക്കോട്: ചികിത്സ തേടിയെത്തുന്നവർക്ക് നേരിടേണ്ടിവരുന്ന ശാരീരിക – മാനസിക പീഡനങ്ങൾ പരിഗണിച്ച് രോഗീ പരിരക്ഷാനിയമം നടപ്പിലാക്കണമെന്ന് അരീക്കോട് ഉപഭോക്തൃസമിതി ആവശ്യപ്പെട്ടു. സമിതി നടത്തുന്ന ജിം.കെ & കറൻ്റ് അഫേർ മാസികയായ ‘തിരുത്ത്’ന്റെ ഓൺലൈൻ…

മലപ്പുറം: മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ ഭൂമിയിലും സ്വകാര്യ ഭൂമിയിലുമായി പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍, ചില്ലകള്‍ എന്നിവ അടിയന്തിരമായി മുറിച്ചു മാറ്റാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ…

കീഴുപറമ്പ്: കീഴുപറമ്പ് മദ്റസ കോപ്ലക്സിൽ സംഘടിപ്പിച്ച കെഎൻഎം പൊതു പരീക്ഷയിൽ ഫുൾ A+ നേടി തിളക്കമാർന്ന വിജയം നേടിയ വിവിധ മദ്റസകളിലെ 64 വിദ്യാത്ഥികൾക്ക് കുനിയിൽ അൻവാർ മദ്റസയിൽ വെച്ച് കീഴുപറമ്പ് പഞ്ചായത്ത്…

കുനിയിൽ: കുനിയിൽ ജി.എം.എൽ.പി.എസ് സ്കൂൾ അങ്കണത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വാർഡ് മെമ്പർ സഹ്ല മുനീർ ഫലവൃക്ഷ തൈ നട്ടു. സ്കൂളിലെ അദ്ധ്യാപകരായ സഹജ, സുനിത, പി.ടി.എ പ്രസിഡൻറ് സി.കെ മുനീർ എന്നിവർ നേതൃത്യം…

മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം നെല്ലിക്കപറമ്പിൽ ഇന്ന് പുലർച്ചെ കാറും മിനി ടൂറിസ്റ്റ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരി മരണപ്പെട്ടു. തലശ്ശേരി സ്വദേശി മൈമൂനയാണ് മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന മറ്റു…

അരീക്കോട്: സിപിഐഎം മുണ്ടമ്പ്ര ബ്രാഞ്ച് നിർമിച്ചു നൽകിയ രണ്ടാം സ്നേഹവീട് താക്കോൽ ദാനം സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ്, നിലമ്പൂർ എംഎൽഎ പി.വി അൻവർ എന്നിവർ ചേർന്ന് നൽകി. ചടങ്ങിൽ…

അരീക്കോട്: കൊണ്ടോട്ടി പോലീസ് സബ് ഡിവിഷന് കീഴിൽ രണ്ട് വർഷത്തെ പരിശീലനം പൂർത്തിയാക്കിയ 264 സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്കായുള്ള സംയുക്ത പാസിങ് ഔട്ട് പരേഡ് അരീക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.…