മലപ്പുറം: കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ട്രസ്റ്റ്‌ മലപ്പുറം ലോക്കൽ ലെവൽ കമ്മിറ്റിയുടെ ഹിയറിങ് അദാലത്തിൽ 175 കേസുകൾ തീർപ്പാർക്കി. കളക്ടറേറ്റിൽ നടന്ന ഹിയറിങിൽ ജില്ലാ വികസന കമ്മീഷണർ സച്ചിൻ കുമാർ യാദവ് ഐ.എ.എസ്, അസിസ്റ്റൻ്റ് കളക്ടർ വി.എം. ആര്യ ഐ.എ.എസ്, മലപ്പുറം എൽഎൽസി കൺവീനർ സി.കെ.എ ഷമീർ ബാവ, പി.ഡബ്ലിു.ഡി മെമ്പർ അബ്ദുൽ നാസർ, സാമൂഹ്യ നീതി ഓഫീസർ ഷീബ മുംതാസ്, അഡ്വ: സുജാത വർമ, ജില്ലാ രജിസ്ട്രാർ ഇൻ-ചാർജ് പ്രീതി കെ., എൽഎൽസി ജില്ലാ കോ-ഓർഡിനേറ്റർ ഷാഹിന, അർച്ചന തുടങ്ങിയവർ നേതൃത്വം നൽകി.

Author

Comments are closed.