അരീക്കോട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അരീക്കോട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ.വി ഇബ്രാഹീം കുട്ടി ഉദ്ഘാടനം ചെയ്തു. പി. ശശിധരൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ റഷീദ് അറഞ്ഞിക്കൽ, സി.വി പ്രഭാകരൻ, സി.പി ആൻഡ്രൂസ്, ടി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ടി. മുഹമ്മദലി സ്വാഗതവും പി. നാരായണി നന്ദിയും പറഞ്ഞു.

Author

Comments are closed.