Category

LOCAL

Category

ചീക്കോട് : പഠനത്തിൽ പ്രത്യേക പരിഗണന ലഭിക്കേണ്ട വിദ്യാർത്ഥികൾക്കുള്ള സർക്കാർ പദ്ധതിയായ വിജയ സ്പർശത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ചീക്കോട് കെ.കെ.എം.എച്ച്.എസ്.എസ്ൽ പഞ്ചായത്ത് പ്രസിഡന്റ് എളങ്കയിൽ മുംതാസ് നിർവ്വഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ്…

അരീക്കോട് : മാലിന്യ മുക്തം അരീക്കോട് ഗ്രാമ പഞ്ചായത്ത്‌ എന്ന ലക്ഷ്യത്തോടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അടുക്കള മാലിന്യം ജൈവ കമ്പോസ്റ്റ് വളം ആക്കി മാറ്റുന്ന ജപ്പാൻ ടെക്നോളജിയോട് കൂടിയ ബൊക്കാഷി…

കാവനൂർ: കാവനൂർ ഗ്രാമപഞ്ചായത്ത് ഭരണം മുസ്ലിം ലീഗിന് നഷ്ടമായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന മുസ്ലിം ലീഗ് നേതാവ് പി വി ഉസ്മാനെതിരെ സിപിഐഎം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ കോൺഗ്രസ് പിന്തുണച്ചതോടെയാണ് പഞ്ചായത്ത് ഭരണം ലീഗിന് നഷ്ടമായത്.…

പന്നിക്കോട്: പന്നിക്കോട് പ്രവർത്തിക്കുന്ന ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസ സ്ഥാപനമായ ലൗ ഷോറിന് സൗദി, ദമ്മാം, കെഎംസിസിയുടെ വർഷംതോറും നൽകിവരാറുള്ള ഫണ്ട് കൈമാറി. ദമ്മാം കെഎംസിസി ജനറൽ സെക്രട്ടറി മുജീബ് കൊളത്തൂർ, ട്രഷറർ അസ്‌ലം…

അരീക്കോട്: കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഫാഷൻ ഡിസൈനിംഗ് കോഴ്സ് പഠിച്ച് വിവിധ ജില്ലകളിൽ ഹൈസ്കൂൾ ടീച്ചർമാരായി നിയമനം ലഭിച്ച ഉദ്യോഗാർത്ഥികളെയും ഫാഷൻ ഡിസൈനിംഗിൽ കെ ടെറ്റ് നേടിയ വിദ്യാർത്ഥികളെയും…

അരീക്കോട്: അരീക്കോട് പുത്തലം കൈപ്പക്കുളത്ത് നിയന്ത്രണം വിട്ടു വാഹനം അപകടത്തിൽപ്പെട്ടു. മഞ്ചേരി ഭാഗത്തുനിന്നും അരീക്കോട് ഭാഗത്തേക്ക് വരികയായിരുന്ന വാഗണർ കാറ് നിയന്ത്രണം വിട്ടു സമീപത്തുള്ള കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാകാം അപകടത്തിലേക്ക്…

കാവനൂർ : മഞ്ചേരി കൊയിലാണ്ടി സംസ്ഥാന പാതയോരത്ത് ഇളയൂർ പാറമ്മലിൽ 20 ലക്ഷം രൂപ ശുചിത്വമിഷൻ, സി ഫ് സി ടൈഡ് എന്നി ഫണ്ടുകൾ വിനിയോഗിച്ച് നിർമ്മിച്ച ‘വഴിയിടം’ ടേക്ക് എ ബ്രേക്ക്‌…

കാവനൂർ: മുപ്പത്തി ഒന്നാമത് എഡിഷൻ കാവനൂർ സെക്ടർ സാഹിത്യോത്സവിന് തഖ്‌വാബാദിൽ ഉജ്ജ്വല പരിസമാപ്തി. രണ്ട് ദിനങ്ങളിലായി പത്ത് യൂണിറ്റുകളിൽ നിന്ന് മുന്നൂറിലേറെ വിദ്യാർത്ഥികൾ 120 ൽ പരം മത്സരങ്ങളിലായി മാറ്റുരച്ചു. ആദ്യ ദിനമായ…

അരീക്കോട്: അരീക്കോട് ബ്ലോക്കിലെ 8 പഞ്ചായത്തുകളിലായി പരിമിതികളെ അതിജീവിച്ച് ഉന്നത വിജയം കരസ്ഥമാക്കിയ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികളെ ജില്ലാ സബ്ജഡ്ജി സാബിർ ഇബ്രാഹിം ആദരിച്ചു. പുതിയ പരിവാർ ജില്ലാ കമ്മിറ്റി അംഗങ്ങളെ…

അരീക്കോട്: മുപ്പത്തി ഒന്നാമത് എസ് എസ് എഫ് ചെമ്രക്കാട്ടൂർ സെക്ടർ സാഹിത്യോത്സവിന് ഉജ്ജ്വല തുടക്കം. വെളേളരി പാലത്തിങ്ങൽ മർഹൂം സലീം സഖാഫി നഗറിൽ നടക്കുന്ന പരിപാടി എസ് വൈ എസ് അരിക്കോട് സോൺ…