കീഴുപറമ്പ്: ലോക ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി കീഴുപറമ്പ് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ബാലവേല ദിനറാലി നടത്തി. ബാല വേലയുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെയും പ്ലക്കാർഡുകളുടെയും പ്രദർശനവും നടന്നു. എസ്.പി.സി., ജെ.ആർ.സി., വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുത്തു. എം. സൈറാബാനു, കൗൺസിലർ റസിയ.സി, ടി.സുരേഷ് ബാബു, എം. അമീന തുടങ്ങിയവർ നേതൃത്വം നൽകി.

Author

Comments are closed.